ലോകത്തിന്റെ അങ്ങേയറ്റത്ത് ഉത്തരധ്രുവ പ്രദേശത്തോടു ചേര്‍ന്ന് കിടക്കുന്ന രാജ്യമാണ് ഫിന്‍ലാന്റ്. കുന്നുകളും മലകളുമില്ലാത്ത, ചതുപ്പു നിലങ്ങളും തടാകങ്ങളും നിറഞ്ഞ ഫിന്‍ലാന്റ് അറിയപ്പെടുന്നത് തന്നെ പാതിരാസൂര്യന്റെ നാട് എന്ന പേരിലാണ്. ഈ സ്വപ്‌ന ഭൂമികയിലേയ്ക്ക് മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരന്‍ എസ്.കെ പൊറ്റെക്കാട്ട് നടത്തിയ യാത്രയുടെ അനുഭവക്കുറിപ്പുകള്‍ പങ്കുവയ്ക്കുന്ന പുസ്തകമാണ് പാതിരാസൂര്യന്റെ നാട്ടില്‍ . ലോക സമാധാന സമ്മേളനത്തില്‍ പങ്കെടുക്കാനായി ഫിന്‍ലന്‍ിലെ ഹെല്‍സിങ്കിയില്‍ എത്തിയത് മുതല്‍ ഏതാണ്ട് ഒരു മാസക്കാലം ഫിന്‍ലന്റില്‍ ചിലവഴിച്ചതിന്റെ അനുഭവങ്ങളാണ് പാതിരാ സൂര്യന്റെ നാട്ടില്‍ എന്ന പുസ്തകത്തില്‍ […]
The post പാതിരാ സൂര്യന്റെ നാട്ടില്‍ പൊറ്റെക്കാട്ടിന്റെ യാത്ര appeared first on DC Books.









