Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ലോകസാഹിത്യത്തില്‍ ഏറ്റവും വിഖ്യാതമായ ഭാരതീയകൃതി

$
0
0

ദക്ഷിണാപഥത്തിലെ മഹിളാരോപ്യം എന്ന നഗരത്തിലെ രാജാവായിരുന്നു അമരശക്തി. അദ്ദേഹത്തിന്റെ മൂന്നു പുത്രന്മാരും ബുദ്ധിഹീനരും ദുര്‍ബുദ്ധികളുമായിരുന്നു. പുത്രന്മാരുടെ ബുദ്ധിയുണര്‍ത്താന്‍ എന്തെങ്കിലും വഴി കണ്ടെത്തണമെന്ന് അമരശക്തി തന്റെ മന്ത്രിമാരോട് പറഞ്ഞു. സുമതി എന്ന മന്ത്രി അദ്ദേഹത്തോട് ശാസ്ത്രങ്ങളെല്ലാം പഠിച്ചു കേള്‍വിപ്പെട്ട വിഷ്ണുശര്‍മ എന്ന ബ്രാഹ്മണനെക്കുറിച്ച് പറഞ്ഞു. വിഷ്ണുശര്‍മയെ വിളിച്ചുവരുത്തിയ രാജാവ് തന്റെ പുത്രന്മാരെ അദ്ദേഹത്തെ ഏല്പിച്ചു. മണ്ടന്മാരായ രാജകുമാരന്മാരെ ബുദ്ധിമാന്മാരാക്കുവാനായി വിഷ്ണുശര്‍മ ലോകത്തിലെ ധര്‍മശാസ്ത്രങ്ങളും നീതിശാസ്ത്രങ്ങളും ആറ്റിക്കുറുക്കി അരിച്ചെടുത്ത് മനോഹരമായ അഞ്ച് ഗ്രന്ഥങ്ങള്‍ (തന്ത്രങ്ങള്‍ ) രചിച്ചു. അവ ഓരോന്നും […]

The post ലോകസാഹിത്യത്തില്‍ ഏറ്റവും വിഖ്യാതമായ ഭാരതീയകൃതി appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>