സംസ്ഥാനത്തെ ഓട്ടോറിക്ഷ, ടാക്‌സി, വാന്‍ , ജീപ്പ് തുടങ്ങിയ വാഹനങ്ങള്‍ ജനുവരി 28നു പണിമുടക്കുന്നു. ഓട്ടോറിക്ഷ, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കു നികുതി വര്‍ധിപ്പിക്കാനുള്ള ബജറ്റ് നിര്‍ദേശത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനം. നികുതി വര്‍ധന ജീവിത ചെലവ് ദുസ്സഹമാക്കുമെന്നതിനാലാണു പണിമുടക്കുന്നതെന്നു സംസ്ഥാന ഓട്ടോ ടാക്‌സി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഇതിനിടയില്‍ ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ സ്വകാര്യ ബസുടമകളും 29 മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞ യാത്രാനിരക്കു പത്തു രൂപയായി ഉയര്‍ത്തണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. […]
The post സംസ്ഥാനത്ത് ജനുവരി 28ന് ഓട്ടോ,ടാക്‌സി പണിമുടക്ക് appeared first on DC Books.