ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് വി എം സുധീരന്‍ .ടിപിയുടെ ഭാര്യ കെക രമ നിരാഹാര സമരത്തിലേയ്ക്ക് പോകാന്‍ ഇടവരുത്തെരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. നേരത്തെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജും കോണ്‍ഗ്രസ് നേതാക്കളായ ടി എന്‍ പ്രതാപനും വി ഡി സതീശനും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയക്ക് കത്ത് നല്‍കിയിരുന്നു. രമയുടെ ആവശ്യത്തെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും രംഗത്തെത്തിയിരുന്നു. […]
The post ടി പി വധക്കേസ് : സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി എം സുധീരന്‍ appeared first on DC Books.