Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

വീണ്ടും വില്ലനാകാന്‍ കൊതിച്ച് ബാബുരാജ്

$
0
0

നായകന്റെ കൈയില്‍നിന്ന് എന്നും ഇടി കൊള്ളാന്‍ വിധിക്കപ്പെട്ട്, വെള്ളിത്തിരയില്‍ ‘അടിച്ചമര്‍ത്തപ്പെട്ട്’ കിടക്കുകയായിരുന്നു ബാബുരാജ്. സോള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെ ശാപമോക്ഷം നല്‍കിയത് ആഷിക്ക് അബുവായിരുന്നു. എന്നാലിപ്പോള്‍ ബാബുരാജിന്റെ ഉള്ളില്‍ വീണ്ടും വില്ലനാകാനുള്ള മോഹം മുളപൊട്ടിയിരിക്കുന്നുവെന്ന് വേണം കരുതാന്‍ . ഒരു മികച്ച വില്ലനെ അവതരിപ്പിച്ച് അവാര്‍ഡ് വാങ്ങാനാണ് അദ്ദേഹത്തിന്റെ ആഗ്രഹം. മലയാളത്തിലെ കോമഡി താരങ്ങള്‍ ചെയ്യുന്നതുപോലെ ഒരു ചിത്രത്തില്‍ മുഴുനീള ഹാസ്യം ചെയ്യാന്‍ തനിക്ക് പറ്റില്ലെന്ന് ബാബുരാജ് പറയുന്നു. തന്റെ കോമഡിവേഷങ്ങള്‍ വിജയിച്ചതുകൊണ്ട് സംവിധായകര്‍ തനിക്ക് വെച്ചുനീട്ടുന്നതു മുഴുവന്‍ […]

The post വീണ്ടും വില്ലനാകാന്‍ കൊതിച്ച് ബാബുരാജ് appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>