അവന്‍ ദാവീദ്… മഹാപാരമ്പര്യങ്ങളുടെ ചൈതന്യം പേറി വളര്‍ന്ന യിസ്രായേല്‍ ജനപദത്തില്‍ നക്ഷത്രമായി തിളങ്ങിയ യിശ്ശായിയുടെ പുത്രന്‍ . സീനായ് മലകളില്‍ അവന്‍ ആടുകളെ മേയ്ച്ചു. കിന്നരം മീട്ടി നാദമുതിര്‍ത്തു. അബ്രഹാമിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും വംശചരിത്രം അവന്റെ പേരില്‍ മാറ്റി എഴുതപ്പെട്ടു. പരീക്ഷണങ്ങള്‍ അതിജീവിച്ച് വാഗ്ദത്തഭൂമിയില്‍ വാസമുറപ്പിച്ച ദൈവജനത്തിന് അവന്‍ രക്ഷകനും രാജാവുമായി. അവള്‍ ശേബ… ഏലിയാവിന്റെ അതിസുന്ദരിയായ മകള്‍ . കാട്ടുവൃക്ഷങ്ങള്‍ക്കിടയില്‍ ആപ്പിള്‍ മരം പോലെ ശോഭിക്കുന്ന യരുശലേം പുത്രി. അവളുടെ നഗ്നപാദം പതിയുന്ന ഭൂമിയില്‍ വര്‍ണ്ണപ്പൂക്കള്‍ […]
The post ബൈബിളില്‍ നിന്ന് ഒരു പ്രണയകഥ appeared first on DC Books.