മലയാളവും മലയാളിയും ഉള്ളിടത്തോളം കാലം മൂളിനടക്കാനുള്ള ഗാനങ്ങള്‍ സമ്മാനിച്ച് മറഞ്ഞ ബാബുരാജിനെ അദ്ദേഹത്തിന്റെ ഭാര്യ ബിച്ച അനുസ്മരിക്കുന്ന പുസ്തകമാണ് ഡി സി ലിറ്റ്മസ് പ്രസിദ്ധീകരിക്കുന്ന ‘ബാബുക്ക‘. ജനുവരി 25ന് കോഴിക്കോട്ട് നടക്കുന്ന 17ാമത് ഡി സി അന്താരാഷ്ട്ര പുസ്തകത്സവത്തില്‍ ജനുവരി 25നാണ് ബാബുക്ക പ്രകാശിപ്പിക്കുന്നത്. പുസ്തകത്തില്‍ ബാബുരാജിന്റെ അന്ത്യത്തെക്കുറിച്ച് ബിച്ച ഇങ്ങനെ കുറിക്കുന്നു. 1978 ഒക്‌ബോബറിലെ ഒരു തിങ്കളാഴ്ച. ഉച്ച ഭക്ഷണത്തിന് എത്തുമെന്ന് മദിരാശിയില്‍ താമസിക്കുന്ന അമ്മാവനായ മുഹമ്മദ്ക്കയോട് ബാബുക്ക പറഞ്ഞിരുന്നു. ബാബുക്കയുടെ ഇഷ്ട വിഭവങ്ങളെല്ലാം അവര്‍ [...]
The post ‘ബാബുക്ക’യുടെ ഓര്‍മ്മകളില്‍ ബിച്ചാ ബാബുരാജ് appeared first on DC Books.