യുപിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ്. കേന്ദ്രസര്‍ക്കാരിന്റെ പേര് പറഞ്ഞാല്‍ അഭിമാനിക്കാന്‍ വകയൊന്നുമില്ല. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ മാത്രം പറഞ്ഞു വോട്ടു ചോദിച്ചാല്‍ മതിയെന്നാണ് ലീഗിന്റെ തീരുമാനം. മലപ്പുറത്തു ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഈ തീരുമാനം. പാചകവാതക, ഇന്ധനവില വര്‍ധനവും വിലക്കയറ്റവും കൊണ്ടു പൊറുതി മുട്ടുകയാണ് ജനം. യുപിഎ സര്‍ക്കാര്‍ സാധാരണക്കാരില്‍ നിന്ന് അകന്നു പോയി എന്ന വികാരം ലീഗിന്റെ പ്രാദേശിക തലത്തില്‍ പോലുമുണ്ട്. ഈ സാഹചര്യത്തില്‍ യുപിഎ […]
The post യുപിഎയുടെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടേണ്ടതില്ലെന്ന് ലീഗ് appeared first on DC Books.