സമരം നടത്തുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതിനായി കൃഷിമന്ത്രി കെ പി മോഹനനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സമരക്കാര്‍ തയ്യാറാണെങ്കില്‍ എത്രയും പെട്ടെന്ന് ചര്‍ച്ച നടത്താമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ വിശദീകരിച്ചു. സമരത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശകള്‍ അടിയന്തിരമായി നടപ്പാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ദുരിതബാധിതര്‍ക്കുള്ള ആദ്യഗഡു വിതരണം ചെയ്തു, രണ്ടാം ഗഡു ആനുകൂല്യം ഉടനെ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുണഭോക്താക്കളുടെ […]
The post എന്‍ഡോസള്‍ഫാന്‍ സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍ appeared first on DC Books.