മലബാറിലെ 33 അണ് എയ്ഡഡ് സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്കെണ്ടന്ന് കോണ്‍ഗ്രസ്. കെ പി സി സി ഭാരവാഹികളുടെ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. എയ്ഡഡ് പദവിയ്ക്ക് പകരം അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കെ എസ് ആര് ടി സിക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്നും യോഗത്തില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കെ പി സി സി പ്രസിഡന്റ് പദവി ഒഴിഞ്ഞ് തത്കാലം മന്ത്രിസഭയിലേക്കില്ലെന്ന് ചെന്നിത്തല [...]
The post എയ്ഡഡ് പദവി: ലീഗ് നീക്കത്തിനെതിരെ കോണ്‍ഗ്രസ് appeared first on DC Books.