വിദ്യാഭ്യാസ കാലഘട്ടം കുട്ടികള്‍ക്ക് സന്തോഷകരവും ആനന്ദകരവുമായ അനുഭവമായി മാറണം. കൂട്ടുകാരോടൊന്നിച്ച് കളിച്ചും ചിരിച്ചും ഇണങ്ങിയും പിണങ്ങിയും സ്വാഭാവികമായി പഠിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനുള്ള സാഹചര്യം ഒരുക്കി നല്‍കേണ്ടത് രക്ഷിതാക്കളും അദ്ധ്യാപകരുമാണ്. കുട്ടികള്‍ മിടുക്കരായി വളര്‍ന്നുവരാന്‍ അവരുടെ സ്വാഭാവിക പഠനം ഒരിക്കലും തടസ്സപ്പെടുത്താതിരിക്കേണ്ടത് അത്യാവശ്യമാണ്. രക്ഷിതാക്കള്‍ തനിക്ക് നഷ്ടപ്പെട്ട അഭിലാഷങ്ങളുടെ സാക്ഷാത്കാരത്തിനുള്ള ഉപാധിയായി കുട്ടികളെ മാറ്റരുത്. കുട്ടികളെ കുട്ടികളായി ജീവിക്കാന്‍ അനുവദിക്കണം. ഇത്തരത്തില്‍ മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും കുട്ടികളുടെ മാനസികാവസ്ഥയും പഠനതല്‍പരതയും മനസ്സിലാക്കി അവരെ പഠനത്തില്‍ സഹായിക്കുന്നതിനായി തയ്യാറാക്കിയിരിക്കുന്ന പുസ്തകമാണ് കുട്ടികളെ […]
The post പഠനത്തില്‍ കുട്ടിയെ സഹായിക്കാന്‍ appeared first on DC Books.