നിരന്തരം രൂക്ഷമായ മത്സരങ്ങള്‍ നടക്കുന്ന വേദിയാണ് നമ്മുടെ ലോകം. ഇത്തരമൊരു ലോകത്തില്‍ ജീവിക്കുന്ന വിദ്യാര്‍ത്ഥികള്‍ ദിവസത്തില്‍ ഏറിയ പങ്കും ചിലവഴിക്കുന്നത് പഠനത്തിനായാണ്. എന്നിട്ടും അര്‍ഹിക്കുന്ന ഫലം അവര്‍ക്ക് ലഭിക്കാറില്ല. വിവരങ്ങള്‍ ഓര്‍മ്മിക്കുന്നതിലെ പരാജയം, തെറ്റായ ഓര്‍മ്മിക്കല്‍ , ഏകാഗ്രതയില്ലായ്മ, വിപുലമായിക്കൊണ്ടേയിരിക്കുന്ന പാഠ്യപദ്ധതി എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങല്‍ . മനുഷ്യന്റെ മനസ്സിന് ഏതു സാഹചര്യത്തിലും പ്രവര്‍ത്തിക്കാന്‍തക്ക ബലം കൊടുക്കുന്നത് ഓര്‍മ്മയും ബുദ്ധിയുമാണ്. ഇവ രണ്ടും മനസ്സിന്റെ പ്രവര്‍ത്തന ശക്തികളാണ്. നമ്മള്‍ പഠിച്ച കാര്യങ്ങളെ യഥാസമയം പ്രയോജനപ്പെടുത്താന്‍ സഹായിക്കുന്നത് […]
The post ഓര്‍മ്മശക്തി ഇരട്ടിയാക്കാനുള്ള എളുപ്പവഴികള്‍ appeared first on DC Books.