ടിപി വധക്കേസില്‍ സിബിഐ അന്വേഷണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ. സിബിഐ അന്വേഷണത്തെ സിപിഎം ഭയക്കുന്നു. അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ നിരാഹാര സമരവുമായി മുന്നോട്ടു പോകുമെന്നും അവര്‍ പറഞ്ഞു. ഓര്‍ക്കാട്ടേരിയിലെ വീട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. നേരത്തെ പി മോഹനന്‍ അടക്കമുള്ള പ്രതികളെ വെറുതേവിട്ട വിധിയില്‍ തൃപ്തിയില്ലെന്നു കെ കെ രമ വ്യക്തമാക്കിയിരുന്നു. രണ്ടു ജില്ലകളിലെ സിപിഎമ്മിന്റെ നേതാക്കള്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ തന്നെ കൊലപാതകത്തില്‍ സിപിഎമ്മിന്റെ പങ്ക് […]
The post സിബിഐ അന്വേഷണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല: കെ കെ രമ appeared first on DC Books.