Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ടിപി വധക്കേസ് : 11 പ്രതികള്‍ക്ക് ജീവപര്യന്തം

$
0
0

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ 11 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. ജീവപര്യന്തത്തിന് പുറമേ പ്രതികള്‍ പിഴ ശിക്ഷയും ഒടുക്കണം. കേസിലെ 31-ാം പ്രതി ലംബു പ്രദീപന്‍ ഒഴികെയുള്ളവര്‍ക്കാണ് കോടതി ജീവപര്യന്തം തടവ്ശിക്ഷ വിധിച്ചത്. ലംബു പ്രതീപന് മൂന്ന് വര്‍ഷം തടവും വിധിച്ചു. എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടിയാണു ശിക്ഷ വിധിച്ചത്. കേസില്‍ ഏറ്റവും കൂടുതല്‍ കാലം കഠിനതടവ് വിധിച്ചിരിക്കുന്നത് കൊടി സുനിക്കാണ്. കേസിലെ മൂന്നാം പ്രതിയായ കൊടി സുനിക്ക് […]

The post ടിപി വധക്കേസ് : 11 പ്രതികള്‍ക്ക് ജീവപര്യന്തം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>