മോഹന്‍ലാല്‍ സ്വന്തം ജീവിതം തന്നെ വെള്ളിത്തിരയില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു. രാജീവ്‌നാഥ് സംവിധാനം ചെയ്യുന്ന രസം എന്ന ചിത്രത്തിലാണ് അദ്ദേഹം സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലായിത്തന്നെ അഭിനയിക്കുന്നത്. ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത് ഇന്ദ്രജിത്താണ്. ദുബായിലെ വ്യവസായ പ്രമുഖന്റെ സുഹൃത്തായാണ് മോഹന്‍ലാല്‍ രസത്തില്‍ വേഷമിടുന്നത്. ഇവര്‍ ഇരുവരും ചേര്‍ന്ന് നമ്പൂതിരി ദേഹണ്ണക്കാരനായ ബാലുവിനെ ദുബായില്‍ പാചകത്തിനായി എത്തിക്കുന്നു. തുടര്‍ന്നുള്ള രസങ്ങളാണ് രസം എന്ന സിനിമ പറയുന്നത്. ബാലുവായാണ് ഇന്ദ്രജിത്ത് എത്തുന്നത്. ടെന്‍ എന്റര്‍ടെയിന്മെന്റ് നിര്‍മ്മിക്കുന്ന രസത്തില്‍ നെടുമുടി വേണു, ദേവന്‍ , നന്ദു, […]
The post സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലായി മോഹന്‍ലാല്‍ appeared first on DC Books.