പ്രസിദ്ധ സാഹിത്യകാരനും വാഗ്മിയുമായ ഡോ സുകുമാര്‍ അഴീക്കോടിന്റെ പേരില്‍ തൃശൂര്‍ ആസ്ഥാനമായ ജനനീതി എന്ന സംഘടന പ്രഭാഷണം സംഘടിപ്പിക്കുന്നു. ജനാധിപത്യ വ്യവസ്ഥയില്‍ മതരാഷ്ട്രീയം എന്ന വിഷയത്തിലാണ് പ്രഭാഷണം. 2014 ജനുവരി 30ന് വൈകിട്ട് 5ന് തൃശൂര്‍ മോഡല്‍ ഗേള്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രഭാഷണം സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ എന്‍ പി ഹാഫിസ് മുഹമ്മദ് സ്മാരക പ്രഭാഷണം നടത്തും.
The post ഡോ സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണം ജനുവരി 30ന് appeared first on DC Books.