പ്രസിദ്ധ സാഹിത്യകാരന്‍ ഡോ സുകുമാര്‍ അഴീക്കോട് അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ പ്രയോഗിച്ച ഫലിതങ്ങള്‍ സമാഹരിച്ച് ജയപ്രകാശ് പെരിങ്ങോട്ടുകുറുശി തയ്യാറാക്കി ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച അഴീക്കോട് ഫലിതങ്ങള്‍ എന്ന പുസ്തകം പ്രകാശനം ചെയ്യുന്നു. ജനുവരി 31ന് ഉച്ചകഴിഞ്ഞ് 3.30ന് പാലക്കാട് പബ്ലിക് ലൈബ്രറി ഹാളില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പുസ്തകം പ്രകാശനം ചെയ്യും. പാലക്കാട് ജില്ലാ കളക്ടര്‍ കെ രാമചന്ദ്രന്‍ ഐഎഎസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ രാവുണ്ണി, ജയരാജ് വാര്യര്‍ക്ക് നല്‍കി പുസ്തകം പ്രകാശിപ്പിക്കും. ഹിരണ്യന്‍ അനുസ്മരണ പ്രഭാഷണം നടത്തും. […]
The post അഴീക്കോട് ഫലിതങ്ങള്‍ പ്രകാശിപ്പിക്കുന്നു appeared first on DC Books.