ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായി ജി സുരേഷ് കുമാറും സെക്രട്ടറിയായി എം രഞ്ജിത്തും തിരഞ്ഞെടുക്കപ്പെട്ടു. സംവിധായകന്‍ വിനയന്‍ നയിച്ച പാനലിനെ പരാജയപ്പെടുത്തിയാണ് സുരേഷ് കുമാറിന്റെ പാനല്‍ അധികാരത്തില്‍ എത്തിയത്. വൈസ് പ്രസിഡന്റായി സുരേഷ് കുമാറിന്റെ പാനലില്‍ നിന്ന് ആന്റോ ജോസഫും വിനയന്‍ പാനലില്‍നിന്ന് കിരീടം ഉണ്ണിയും തിരഞ്ഞെടുക്കപ്പെട്ടു. സുരേഷ് കുമാര്‍ പാനലിലെ കല്ലിയൂര്‍ ശശി, ഹസീബ് എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായപ്പോള്‍ പ്രേം പ്രകാശിലൂടെ ട്രഷറര്‍ പദവി വിനയന്‍ പക്ഷം പിടിച്ചെടുത്തു. 14 […]
The post നിര്‍മ്മാതാക്കളുടെ സംഘടനാ തിരഞ്ഞെടുപ്പില്‍ സുരേഷ് കുമാര്‍ പക്ഷത്തിന് ജയം appeared first on DC Books.