1947 മാര്‍ച്ച് പത്തിന് രാവിലെ കല്ലൂരില്‍ ജനിച്ച മഹേശ്വരിയെ നാം അറിയില്ല. തൊടുപുഴയിലും കായംകുളത്തും ചങ്ങനാശേരിയിലും വളര്‍ന്ന അവള്‍ പിന്നീട് ലളിതയായി. നൃത്തം പഠിച്ച് കെ.പി.എ.സിയിലൂടെ നാടകരംഗത്തെത്തിയതോടെ മഹേശ്വരി കെ.പി.എ.സി ലളിതയായി. കലാകാരിയെന്ന നിലയില്‍ അര നൂറ്റാണ്ട് പിന്നിട്ട് അഭിനയസപര്യ തുടരുന്ന കെ.പി.എ.സി ലളിത അറുപത്തേഴാം വയസ്സിലും സജീവം തന്നെ. മുഖച്ചമയങ്ങളില്ലാതെ, മനസ്സില്‍ മൂടുപടമില്ലാതെ അവര്‍ തന്റെ ജീവിതം വെളിപ്പെടുത്തുന്ന പുസ്തകമാണ് കഥ തുടരും.. കേരളത്തിന്റെ രാഷ്ട്രീയ കലാസാംസ്‌കാരിക ചരിത്രം കൂടിയാണെന്ന് പറയാവുന്ന ഈ പുസ്തകത്തിന്റെ മൂന്നാം […]
The post മൂന്നാം പതിപ്പില്‍ കഥ തുടരും appeared first on DC Books.