Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

തിരൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

$
0
0

തിരൂര്‍ മംഗലം ഗ്രാമപഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ക്ക്  പരിക്കേറ്റു. പുറത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ പഞ്ചായത്തംഗവുമായ കൂട്ടായി വാടിക്കല്‍ എ കെ അബ്ദുല്‍മജീദ്, ഈസ്പ്പാടത്ത് അര്‍ഷദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതിന്റെ ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടു. മംഗലംപുറത്തൂര്‍ റോഡില്‍ ജനുവരി 29ന് രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. ബൈക്കുകളിലെത്തിയ അക്രമിസംഘം സിപിഎം പ്രവര്‍ത്തകര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. മജീദിന് കാലിനും ദേഹത്തുമാണ് വെട്ടേറ്റത്. ഇത് തടയുന്നതിനിടയിലാണ് അര്‍ഷദിന് പരിക്കേറ്റത്. സംഭവത്തിന് പിന്നില്‍ പോപ്പുലര്‍ഫ്രണ്ട് […]

The post തിരൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>