തമിഴകത്തേക്കാള്‍ മസാല കൂട്ടിയാലേ ബോളീവുഡില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കൂ എന്ന് ശ്രുതിഹാസനറിയാം. അതുകൊണ്ടാണല്ലോ പരിധി വിട്ട ശരീര പ്രദര്‍ശനവും നായകനൊപ്പമുള്ള ഇഴുകിച്ചേരലുമായി ഡി ഡേ എന്ന ഹിന്ദിച്ചിത്രത്തില്‍ അരങ്ങു തകര്‍ത്തത്. എന്നുവെച്ച് തന്റെ ഗ്ലാമറും തെന്നിന്ത്യന്‍ ഇമേജും മുതലാക്കാനായി ആ ചിത്രം തമിഴിലേയ്ക്ക് മൊഴിമാറ്റം ചെയ്യുക എന്നുവെച്ചാല്‍ എന്താ ചെയ്ക? കേസു കൊടുക്കണം. അനുഭവിക്കട്ടെ എല്ലാവരും… അല്ലപിന്നെ… ദാവൂദ് എന്ന പേരില്‍ തമിഴില്‍ ഇറങ്ങുന്ന ഡി ഡേയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ശ്രുതി പത്രക്കുറിപ്പിറക്കിയിരിക്കുന്നത്. തന്റെ അനുമതിയും […]
The post ഡി ഡേ തമിഴ് പതിപ്പിനെതിരെ ശ്രുതിഹാസന്‍ appeared first on DC Books.