ഒരു കുട്ടിയുടെ വിദ്യാഭ്യാസ കാലഘട്ടത്തിലെ ഏറ്റവും നിര്‍ണ്ണായകമായ പരീക്ഷയാണ് എസ്എസ്എല്‍സി. കേരളത്തിലങ്ങോളമിങ്ങോളമുള്ള ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും പരീക്ഷയെ അഭിമുഖീകരിക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിലേയ്ക്കുള്ള ചവിട്ടുപടി എന്ന നിലയില്‍ എസ്എസ്എല്‍സി പരീക്ഷയ്ക്കുള്ള പ്രാധാന്യമേറെയാണ്. അതിനാല്‍ തന്നെ ഇത് വിദ്യാര്‍ത്ഥിക്ക് നല്‍കുന്ന മാനസിക സമ്മര്‍ദ്ദവും അധികമാണ്. എസ്എസ്എല്‍സി പരീക്ഷയെ ലളിതമായും എളുപ്പത്തിലും കൈകാര്യം ചെയ്യാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന പുസ്തകമാണ് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച എസ്എസ്എല്‍സി എപ്ലസ് റാങ്ക് ഫയല്‍ . എസ്എസ്എല്‍സി പരീക്ഷയിലെ ഉന്നത വിജയത്തിന് ചിട്ടയായ പഠനത്തിനൊപ്പം മുന്‍വര്‍ഷങ്ങളിലെ […]
The post എസ്എസ്എല്‍സി പരീക്ഷയുടെ സമ്പൂര്‍ണ്ണ പഠനസഹായി appeared first on DC Books.