ഖാലിസ്ഥാന്‍ തീവ്രവാദി ദേവീന്ദര്‍പാല്‍ സിങ് ഭുല്ലറിന്റെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. ദയാഹര്‍ജി തീര്‍പ്പാക്കാന്‍ കാലതാമസമുണ്ടായെന്നു ചൂണ്ടിക്കാട്ടി ഭുല്ലറിന്റെ ഭാര്യ നല്കിയ പുനഃപരിശോധനാ ഹര്‍ജിയിലാണ് വിധി. വധശിക്ഷ കാത്ത് വര്‍ഷങ്ങളായി തടവില്‍ കഴിഞ്ഞത് ഭുല്ലറുടെ മാനസിക നില തകരാറിലാക്കിയതായി കുടുംബം കോടതിയില്‍ വാദിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഭുല്ലറിന്റെ മാനസികാരോഗ്യ സ്ഥിതി സംബന്ധിച്ചു മെഡിക്കല്‍ റിപ്പോര്‍ട്ട് നല്കാന് കോടതി നിര്‍ദേശിച്ചു. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനും ഡല്‍ഹി സര്‍ക്കാരിനും നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് പി സദാശിവം അധ്യക്ഷനായ ബഞ്ചാണ് […]
The post ഖാലിസ്ഥാന്‍ തീവ്രവാദി ഭുല്ലറിന്റെ വധശിക്ഷ സ്റ്റേ ചെയ്തു appeared first on DC Books.