പ്രസിദ്ധ സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രനുമായി വി ദിലീപ് നടത്തിയ അഭിമുഖം. ഭാഷയുടെ ചുവരുകളെ പുതുക്കിപ്പണിതു കൊണ്ടിരിക്കുന്ന എഴുത്തുകാരന്‍ എന്നാണ് എം.ടി. വാസുദേവന്‍നായര്‍ ഒരിക്കല്‍ താങ്കളെ വിശേഷിപ്പിച്ചത്. ഈ പ്രസ്താവനയുടെ വെളിച്ചത്തില്‍ ഒരു വായനക്കാരന്റെ പക്ഷത്തുനിന്നുകൊണ്ട് സ്വന്തം രചനകളെ എങ്ങനെ കാണുന്നു? ലോകത്തെ മഹത്തായ ചില കൃതികള്‍ വായിച്ചാസ്വദിച്ച ഒരാളെന്ന നിലയ്ക്ക് എന്റെ രചനകളുടെ പരിമിതികള്‍ ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. പക്ഷേ ഞാന്‍ എന്തെങ്കിലും എഴുതുന്നത് എന്റെ പേരില്‍ എന്റെ ഭാഷയായ മലയാളത്തിന് അഭിമാനം കൊള്ളാന്‍ സാധിക്കണം എന്ന മോഹത്തില്‍ […]
The post എക്കാലത്തേയും മികച്ച സാഹിത്യസൃഷ്ടികള്‍ വരാനിരിക്കുന്നതേയുള്ളൂ : സുഭാഷ് ചന്ദ്രന്‍ appeared first on DC Books.