ഇടുക്കി ലോക്‌സഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു സീറ്റിനുള്ള അര്‍ഹതയുണ്ടെന്നും അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും മന്ത്രി കെ എം മാണി സൂചിപ്പിച്ചതിനെതുടര്‍ന്നാണ് സീറ്റ് വിട്ടു നല്‍കാനാകില്ലെന്ന വാദവുമായി ഇടുക്കി ഡിസിസി രംഗത്തെത്തിയത്. ഇടുക്കി സീറ്റ് കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണെന്നും അത് ആര്‍ക്കും വിട്ടു കൊടുക്കാനാവില്ലെന്നും ഡിസിസി പ്രസിഡന്റ് റോയ് കെ പൗലോസ് അറിയിച്ചു. കോണ്‍ഗ്രസിന്റെ സീറ്റാണിതെന്നും അതല്ലാതെ ചിന്തിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇടുക്കിയില്‍ സിറ്റിങ് എംപി പി ടി […]
The post ഇടുക്കി സീറ്റ് വിട്ടുനല്‍കാനാവില്ലെന്ന് ഡിസിസി appeared first on DC Books.