ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കുന്നത്ത് സെമിനാരിയില്‍ സഭാതര്‍ക്കത്തെ തുടര്‍ന്ന് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാവാതിരിക്കാനാണ് അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കുന്നത്ത് പള്ളി പൂട്ടി മുദ്രവെച്ച പോലീസ് മുഴുവന്‍ വിശ്വാസികളെയും പള്ളിയില്‍നിന്ന് മാറ്റി. പുലര്‍ച്ചെ നാലുമണിയോടെ കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ തൃക്കുന്നത്ത് സെമിനാരിയോട് ചേര്‍ന്ന പള്ളിയുടെ പൂട്ടുപൊള്ളിച്ച് ഒരുസംഘം വിശ്വാസികള്‍ കുര്‍ബാന അര്‍പ്പിച്ചതിനാണ് ബാവയെ പോലീസ് അറസ്റ്റ് ചെയ്തത്. ഒപ്പം അഞ്ച് മെത്രാപ്പൊലീത്തമാരെയും പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. കാതോലിക്ക ബാവക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് […]
The post തൃക്കുന്നത്ത് സെമിനാരി തര്‍ക്കം : കാതോലിക്ക ബാവയെ അറസ്റ്റ് ചെയ്തു appeared first on DC Books.