ജയന്റെ മരണത്തിനുശേഷം മലയാളസിനിമയുടെ വഴി മാറ്റിയ ദുരന്തമായിരുന്നു ജഗതി ശ്രീകുമാറിന്റേത്. പകരക്കാരനില്ലാതെ ശുദ്ധഹാസ്യം പകച്ചുനില്‍ക്കുമ്പോള്‍ ജഗതി ശ്രീകുമാര്‍ നായകനായി അഭിനയിച്ച ഒരു പഴയചിത്രം പൊടിതട്ടി എടുക്കുന്ന തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍ . ജഗതി അഞ്ച് വേഷങ്ങളില്‍ അഭിനയിച്ച് കെ.കെ.ഹരിദാസ് സംവിധാനം ചെയ്ത മൂന്നു വിക്കറ്റിന് 365 റണ്‍സ് എന്ന ചിത്രമാണ് ഫിലിംപെട്ടിയില്‍ നിന്ന് ശാപമോചനം നേടാന്‍ ഒരുങ്ങുന്നത്. ജഗതിയുടെ അപകടത്തിനു മുമ്പ് പൂര്‍ത്തിയായ ചിത്രം എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നതെങ്കിലും പന്ത്രണ്ട് വര്‍ഷം മുമ്പ് ചിത്രീകരിച്ച സിനിമയാണ് […]
The post ജഗതി ശ്രീകുമാര്‍ അഞ്ച് വേഷങ്ങളില്‍ അഭിനയിച്ച സിനിമ വരുന്നു appeared first on DC Books.