സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം 58 ആയി ഉയര്‍ത്താന്‍ ശുപാര്‍ശ. ഡോ.ബി.എ.പ്രകാശ് അധ്യക്ഷനായ കേരള പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച് ശുപാര്‍ശ ചെയ്തത്. പെന്‍ഷനുകള്‍ ബാധ്യതയായി മുടങ്ങാന്‍ സാധ്യതയുള്ളതിനാല്‍ ജീവനക്കാരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് നിര്‍ബന്ധിത പെന്‍ഷന്‍ സമ്പാദ്യപദ്ധതി തുടങ്ങാനും കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിലവില്‍ പെന്‍ഷന് അര്‍ഹരായ ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റെ പത്തില്‍ ഒന്ന് പദ്ധതിയില്‍ നിക്ഷേപിക്കണം. തുല്യമായ നിരക്കില്‍ ഈ നിക്ഷേപത്തിന് പലിശ നല്‍കുകയും അഞ്ചുവര്‍ഷത്തിന് ശേഷം പലിശ സഹിതം തുക […]
The post സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ ശുപാര്‍ശ appeared first on DC Books.