Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

നേതായി കൂട്ടക്കൊലയ്ക്ക് പിന്നില്‍ സിപിഎമ്മെന്ന് ബുദ്ധദേവിന്റെ കുറ്റസമ്മതം

$
0
0

പശ്ചിമ ബംഗാളിലെ നേതായി ഗ്രാമത്തില്‍ നടന്ന കൂട്ടക്കൊലയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കു പങ്കുണ്ടെന്ന് പൊളിറ്റ് ബ്യൂറോ അംഗവും മുന്‍മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ. മിഡ്‌നാപ്പൂരില്‍ നടന്ന ഇടതുപക്ഷ റാലിയിലാണ് കൂട്ടക്കൊലയിലെ സിപിഎമ്മിന് പങ്കുണ്ടെന്ന കാര്യം അദ്ദേഹം തുറന്നു സമ്മതിച്ചത്. ‘നേതായി പോലുള്ള സംഭവങ്ങള്‍ തെറ്റാണ്; അവിടെ നമ്മുടെ കുട്ടികള്‍ തെറ്റു ചെയ്തു എന്നായിരുന്നു ബുദ്ധദേവിന്റെ കുറ്റസമ്മതം. ‘തെറ്റു സംഭവിച്ചിട്ടുണ്ടെങ്കില്‍ നാം ഖേദം പ്രകടിപ്പിക്കണം.നരഹത്യകള്‍ പാര്‍ട്ടിയുടെ നിറം നോക്കാതെ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. തൃണമൂല്‍ അംഗങ്ങള്‍ പ്രതികളായ കേസുകള്‍ യഥാവിധി അന്വേഷിക്കുന്നില്ലെന്നും ബുദ്ധദേവ് […]

The post നേതായി കൂട്ടക്കൊലയ്ക്ക് പിന്നില്‍ സിപിഎമ്മെന്ന് ബുദ്ധദേവിന്റെ കുറ്റസമ്മതം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>