കോടതിവിധിയും കെ.കെ.രമയുടെ നിരാഹാരസമരവും സി.ബി.ഐ അന്വേഷണവും ഒക്കെയായി ടി.പി ചന്ദ്രശേഖരന്‍ വധം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. വരും ദിവസങ്ങളില്‍ കേരള രാഷ്ട്രീയത്തെ കൂടുതല്‍ കലുഷിതമാക്കാനുള്ള വീര്യം അതിനുണ്ട് താനും. കേരള ചരിത്രത്തെ രാഷ്ട്രീയമായും സാമൂഹികമായും സാംസ്‌കാരികമായും വിഭജിച്ച അമ്പത്തൊന്നു വെട്ടുകളുടെ പിന്നാമ്പുറക്കഥകള്‍ക്ക് പ്രസക്തിയേറുന്ന കാലമാണിത്. മുമ്പൊരിക്കലും ഒരു രാഷ്ട്രീയക്കൊലപാതകത്തിന്റെ പേരില്‍ ഒരു അംഗീകൃത രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതൃത്വം ഇത്രയധികം പ്രതിക്കൂട്ടില്‍ ആയിട്ടില്ല എന്നതാണ് ടി.പി വധത്തെ വേറിട്ടതാക്കുന്നത്. പശ്ചിമബംഗാളിലെ നേതായി കൂട്ടക്കൊലയുടെ ഉത്തരവാദിത്വം സ്വന്തം പാര്‍ട്ടിക്കാണെന്ന ബുദ്ധദേവ് ഭട്ടാചാര്യയുടെ […]
The post രാഷ്ട്രീയഫാസിസത്തിനെതിരെ ജനപക്ഷം നില്‍ക്കുന്ന കൃതികള്‍ appeared first on DC Books.