ടിപി ചന്ദ്രശേഖരന്‍ കേസില്‍ സിബിഐ അന്വേഷണം വന്നാല്‍ സിപിഎം അതിനെ ഭയക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ . സിബിഐ ഉള്‍പ്പടെ ഏത് ഏജന്‍സി അന്വേഷിച്ചാലും തങ്ങളെ കുറിച്ച് മറ്റൊന്നും കണ്ടെത്താന്‍ കഴിയില്ലെ. രാജ്യത്തെ നിയമ വ്യവസ്ഥ അനുസരിച്ച് ടി പി കേസ് ഇനി സിബിഐയ്ക്ക് വിടാന്‍ കഴിയില്ലെന്നും പിണറായി പറഞ്ഞു. കേരളരക്ഷാ മാര്‍ച്ചുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടിപി കേസ് ഉപയോഗിച്ച് സിപിഎമ്മിനെ തകര്‍ക്കാന്‍ ആസൂത്രിതമായ ശ്രമമാണ് നടക്കുന്നത്. ഫാസിസ്റ്റുകള്‍ […]
The post ടിപി കേസ് : സിബിഐ അന്വേഷണത്തെ സിപിഎം ഭയക്കുന്നില്ലെന്ന് പിണറായി appeared first on DC Books.