അമരത്തിനുശേഷം കടല്‍ പശ്ചാത്തലമാക്കി മറ്റൊരു മമ്മൂട്ടിച്ചിത്രം ഒരുങ്ങുന്നു. എന്നാല്‍ മുക്കുവനായല്ല, മീന്‍ ലേലത്തില്‍ വാങ്ങുന്ന തരകനായാണ് മമ്മൂട്ടി വരുന്നത്. നര്‍മ്മത്തിന് പ്രാധാന്യം നല്‍കി സലാം ബാപ്പു ഒരുക്കുന്ന മംഗ്ലീഷ് എന്ന ചിത്രത്തിലാണ് മെഗാസ്റ്റാറിന്റെ പുതിയ വേഷപ്പകര്‍ച്ച. കരോലിന എന്ന വിദേശതാരമാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയാവുന്നത്. ഇംഗ്ലീഷ് മാത്രമറിയുന്ന ഒരു വിനോദസഞ്ചാരിയായാണ് കരോലിന്‍ ചിത്രത്തില്‍ എത്തുന്നത്. മമ്മൂട്ടിയുടെ മലയാളവും കരോലിന്റെ ഇംഗ്ലീഷും ചേരുന്ന മംഗ്ലീഷ് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുമെന്നാാണ് സലാം ബാപ്പുവിന്റെ പ്രതീക്ഷ. മോഹന്‍ലാല്‍ , ഫഹദ് ഫാസില്‍ , […]
The post കടാപ്പുറത്തെ കൊച്ചുമുതലാളിയാവാന്‍ മമ്മൂട്ടി appeared first on DC Books.