കോട്ടയം ബസേലിയോസ് കോളജിലെ സംസ്‌കൃതവിഭാഗം അധ്യക്ഷനും മഹാത്മാഗാന്ധി സര്‍വ്വകലാശാല ഗവേഷണമാര്‍ഗ്ഗദര്‍ശിയുമാണ് ഡോ പി.വി വിശ്വനാഥന്‍ നമ്പൂതിരി. മഹാത്മാഗാന്ധി സര്‍വ്വകലാശാല പാഠ്യപദ്ധതിക്കമ്മറ്റിയുടെ അംഗവുമായ ഡോ പി വി വിശ്വനാഥന്‍ നമ്പൂതിരി തയ്യാറാക്കിയ പുസ്തകങ്ങളാണ് ശ്രീ ചിഹ്നകാവ്യം, ശുകാമൃതം, മാനസപൂജ, കുമാരസംഭവം, സുരഭാരതീപ്രവേശിക എന്നിവ. 1956ല്‍ പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ പാതിരുവേലില്‍ ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരിയുടേയും പങ്കജാക്ഷി അന്തര്‍ജ്ജനത്തിന്റെയും പുത്രനായാണ് അദ്ദേഹം ജനിച്ചത്. ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹൈസ്‌കൂളിലും തിരുവനന്തപുരം ഗവ.സംസ്‌കൃത കോളേജിലുമായി വിദ്യാഭ്യാസം നേടിയശേഷം. സംസ്‌കൃതവ്യാകരണത്തിലും മലയാള സാഹിത്യത്തിലും […]
The post സംസ്‌കൃതഭാഷയിലെ മഹത് കൃതികള്‍ മലയാളത്തില്‍ appeared first on DC Books.