ഡല്‍ഹി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട എംഎല്‍എ വിനോദ് കുമാര്‍ ബിന്നി തീരുമാനിച്ചു. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്ന കാര്യം ലഫ്.ഗവര്‍ണറെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ അഴിമതിക്കാരേക്കാള്‍ വലിയ ഭീഷണിയാണ് അരവിന്ദ് കേജരിവാളെന്ന് ബിന്നി ആരോപിച്ചു. ഡല്‍ഹിയിലെ ജനങ്ങളെ മാത്രമല്ല, രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും കേജരിവാള്‍ കള്ളം പറഞ്ഞ് പറ്റിക്കുകയാണെന്നും ബിന്നി പറഞ്ഞു. പാര്‍ട്ടി അച്ചടക്ക ലംഘനം നടത്തിയതിനെ തുടര്‍ന്നാണ് ബിന്നിയെ എഎപി പുറത്താക്കിയത്. ആം ആദ്മി പാര്‍ട്ടി സര്‍ക്കാറുണ്ടാക്കാന്‍ തീരുമാനിച്ചതു […]
The post ഡല്‍ഹി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ബിന്നി appeared first on DC Books.