പട്ടാളചിത്രങ്ങളിലൂടെ പേരെടുത്ത സംവിധായകന്‍ മേജര്‍ രവിയുടെ പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുമെന്ന് സൂചന. മോഹന്‍ലാലിനെ നായകനാക്കി പ്ലാന്‍ ചെയ്ത ചിത്രത്തില്‍ നിന്ന് തിരക്കുമൂലം ലാല്‍ ഒഴിവാകുന്നതിനാലാണ് മേജര്‍ പൃഥ്വിയെ സമീപിച്ചതെന്നാണ് സൂചന. പിക്കറ്റ് 43 എന്നാണ് ചിത്രത്തിന്റെ പേര്. പുതിയ സിനിമയ്ക്കും മേജര്‍ രവി തിരഞ്ഞെടുത്തിരിക്കുന്നത് ഒരു പട്ടാളക്കഥ തന്നെയാണ്. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ അതിര്‍ത്തിയില്‍ കഴിയുന്ന പട്ടാളക്കാരനാണ് നായകന്‍ . സന്തതസഹചാരിയായ നായയും ഒരു റേഡിയോയും മാത്രം കൂട്ടിനുള്ള അയാള്‍ ശത്രുരാജ്യത്ത് അയാളെപ്പോളെതന്നെ ഒറ്റപ്പെട്ട പട്ടാളക്കാരനുമായി […]
The post മേജര്‍ രവിയുടെ ചിത്രത്തില്‍ മോഹന്‍ലാലിനു പകരം പൃഥ്വിരാജ്? appeared first on DC Books.