റിയാലിറ്റി ഷോ താരം രഞ്ജിനി ഹരിദാസ് നായികയാവുന്ന എന്ന പേരില്‍ വാര്‍ത്താപ്രാധാന്യം നേടിയ ചിത്രമാണ് ഒറ്റ ഒരുത്തിയും ശരിയല്ല. ഈ പേര് അത്ര ശരിയല്ലെന്ന് അന്നേ പല വനിതാ സംഘടനകള്‍ക്കും അഭിപ്രായമുണ്ടായിരുന്നു. ഇപ്പോളിതാ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് കോടതിയുടെ വിലക്ക്. സ്ത്രീ സമൂഹത്തെ ഒന്നടങ്കം അപമാനിക്കുന്നതാണ് സിനിമയുടെ പേര് എന്നു ചൂണ്ടിക്കാട്ടി ആലുപ്പുഴ സ്വദേശിനി നല്‍കിയ ഹര്‍ജിയിലാണ് കോടതിവിധി. കോടതിവിധിയെക്കുറിച്ച് കേട്ടറിവേ ഉള്ളെന്ന് സിനിമയുടെ സംവിധായകന്‍ ശ്യാം പ്രവീണ്‍ അറിയിച്ചു. ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ചില വനിതാ സംഘടനകള്‍ […]
The post ഒറ്റ ഒരുത്തിയും ശരിയല്ല: സിനിമയുടെ പേരേ ശരിയല്ലെന്ന് കോടതി appeared first on DC Books.