കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും 2.8 കിലോ സ്വര്‍ണം പിടികൂടി. 84 ലക്ഷം രൂപ വിലവരുന്ന 24 ബിസ്‌ക്കറ്റുകളാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കാസര്‍കോട് സ്വദേശിയായ അല്‍ത്താഫാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇയാള്‍ക്ക് വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ സഹായമൊരുക്കിയ എയര്‍ ഇന്ത്യ കോണ്‍ട്രാക്ട്‌സ് സെക്യൂരിറ്റി ഉദ്യോഗസ്ഥനായ പി മനോജും കസ്റ്റംസ് പിടിയിലായി. അല്‍ത്താഫ് കൊണ്ടുവന്ന 24 സ്വര്‍ണ ബിസ്‌കറ്റുകള്‍ ഇയാള്‍ ഏറ്റുവാങ്ങി പുറത്തെത്തിക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. വിമാനത്താവളത്തിനു […]
The post കരിപ്പൂരില്‍ 84 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി appeared first on DC Books.