എന്‍എസ്എസ് ക്യാമ്പിലൂടെ സമൂഹത്തിന് മാതൃകയായി ഡിസി സ്മാറ്റ് വിദ്യാര്‍ത്ഥികള്‍ . യാത്രാ സൗകര്യം കുറഞ്ഞ എടാട് പ്രദേശത്തെ ജനങ്ങള്‍ക്കായി പുതിയ റോഡ് വെട്ടിയാണ് വിദ്യാര്‍ത്ഥികള്‍ പുതിയ മാതൃക തീര്‍ത്തത്. എടാട് പ്രദേശത്തെ ജനങ്ങള്‍ക്ക് വാഗമണ്‍ , പുള്ളിക്കാനത്ത് എളുപ്പത്തില്‍ എത്താന്‍ സാധിക്കുന്ന വിധത്തിലാണ് വിദ്യാര്‍ത്ഥികള്‍ റോഡ് നിര്‍മ്മിച്ചത്. ഡിസി സ്മാറ്റ്, മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയുടെ സഹകരണത്തോടെ സംഘടിപ്പിച്ച എന്‍എസ്എസ് ക്യാമ്പിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ റോഡ് പണിതത്. ഒരു ആഴ്ച്ച നീണ്ടു നിന്ന ക്യാമ്പിന്റെ ഉദ്ഘാടനം എടാട് സെന്റ് മെരീസ് ചര്‍ച്ച് […]
The post സമൂഹത്തിന് മാതൃകയായി DCSMAT വിദ്യാര്‍ത്ഥികള്‍ appeared first on DC Books.