Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

പുസ്തകങ്ങള്‍ മനുഷ്യ സംസ്‌കാരത്തിന്റെ ചിരിത്രരേഖകള്‍ : പെരുമ്പടവം

$
0
0

മനുഷ്യന്റെ സംസ്‌കാരത്തിന്റെയും പരിണാമത്തിന്റെയും ചരിത്രരേഖകളാണു പുസ്തകങ്ങളെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ . ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ചു നടന്ന സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യനെക്കുറിച്ച് ആകുലതയുള്ള എഴുത്തുകാരാണു സാമൂഹിക മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ചിട്ടുള്ളത്. വായനയാണ് മനുഷ്യനെ നിരന്തരം പുതുക്കിപ്പണിയുന്നതെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക മാറ്റത്തിനനുസരിച്ചു പുസ്തകങ്ങളുടെ രൂപവും ഭാവവും മാറിയേക്കാമെങ്കിലും പുസ്തകമില്ലാത്ത വീട് വീടല്ല, എന്ന വിശ്വാസം നിലനില്‍ക്കുമെന്നും പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു. സമൂഹത്തിലെ അനാചാരങ്ങളും അധാര്‍മിക ചിന്തകളും തുടച്ചുമാറ്റുന്നതില്‍ സാഹിത്യ കൃതികള്‍ […]

The post പുസ്തകങ്ങള്‍ മനുഷ്യ സംസ്‌കാരത്തിന്റെ ചിരിത്രരേഖകള്‍ : പെരുമ്പടവം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>