എന്നും മലയാളികളുടെ വായനാസംസ്‌കാരത്തിന്റെ വളര്‍ച്ചയ്ക്കൊപ്പം സഞ്ചരിച്ച ഡി സി ബുക്‌സ് ആറ് ഇംപ്രിന്റുകളില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. വ്യത്യസ്ത വായനാതാല്‍പര്യമുള്ളവര്‍ക്കു വിവിധ വിഭാഗങ്ങളിലുള്ള പുസ്തകങ്ങള്‍ എളുപ്പം തെരഞ്ഞെടുക്കാന്‍ ഇത് സഹായകമാകും. ഡി സി ബുക്‌സ്, സാധന, ഡി സി ലൈഫ്, ലിറ്റ്മസ്, ഐറാങ്ക്, മാമ്പഴം എന്നീ ഇംപ്രിന്റുകളിലായിരിക്കും ഡി സി പുസ്തകങ്ങള്‍ ഇനി വായനക്കാരനെ തേടിയെത്തുന്നത്. കോഴിക്കോട് നടക്കുന്ന പതിനേഴാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയില്‍ ഇംപ്രിന്റുകളുടെയും പ്രകാശനം നടക്കുന്നുണ്ട്. ഡി സി ബുക്‌സ് എന്ന ഇംപ്രിന്റില്‍ ഡി [...]
The post വായനാ സംസ്‌കാരത്തിന്റെ വളര്‍ച്ച ഡി സി ഇംപ്രിന്റുകളിലൂടെ appeared first on DC Books.







