എസ് ജാനകി പത്മഭൂഷണ്‍ നിരസിച്ചു
ഗായിക എസ്.ജാനകി പത്മഭൂഷണ്‍ ബഹുമതി ഏറ്റുവാങ്ങില്ല. പത്മ അവാര്‍ഡുകള്‍ നല്‍കുന്നതില്‍ ദക്ഷിണേന്ത്യയെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് അംഗീകാരം നിരസിക്കുന്നതായി ജാനകി പ്രതികരിച്ചു. പുരസ്‌കാരത്തിന് തന്നെ...
View Articleസമകാലിക നാടകപഠനങ്ങള്‍ വിദേശസിദ്ധാന്തങ്ങളുടെ പകര്‍പ്പുകള്‍ മാത്രം:...
മലയാളത്തിലെ പല നാടകപഠനങ്ങളും വിദേശ സിദ്ധാന്തങ്ങളുടെ ഉദാഹരണങ്ങള്‍ എടുത്തുകാണിക്കാന്‍വേണ്ടിയാണ് ഉണ്ടാകുന്നതെന്ന് നിരൂപകനായ ഇ.പി.രാജഗോപാല്‍ പറഞ്ഞു. 17-ാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് നടന്ന...
View Articleപുസ്തകമേളയില്‍ കഥോത്സവം
17-ാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് കോഴിക്കോട് ജാഫര്‍ഖാന്‍ കോളനിഗ്രൗണ്ടില്‍ നടന്നുവരുന്ന പുസ്തകമേളയില്‍ ജനുവരി 27 വൈകീട്ട് 5.30 ന് കഥോത്സവം നടക്കും. നാല് വ്യത്യസ്ത കഥാ സമാഹാരങ്ങള്‍...
View Articleഇനിയുള്ളത് കുറേ എഴുത്തുകാരുടെയും ചെറിയ എഴുത്തുകളുടെയും കാലം: എം.മുകുന്ദന്‍
ഇനിയുള്ള കാലത്ത് വലിയ എഴുത്തുകാരും വലിയ കൃതികളും ഉണ്ടാകില്ല. പകരം കുറേ എഴുത്തുകാരും ചെറിയ കൃതികളുമാകും ഉണ്ടാവുക. കേരളത്തിലും ഈ മാറ്റം കണ്ടുതുടങ്ങിയിട്ടുണ്ടെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍ പറഞ്ഞു....
View Articleഡി സി ലൈഫ് ഇംപ്രിന്റിലുള്ള പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു
കോഴിക്കോട് ജാഫര്‍ഖാന്‍ കോളനി ഗ്രൗണ്ടില്‍ നടക്കുന്ന പതിനേഴാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയില്‍ ജനുവരി 28ന് പ്രകാശിപ്പിക്കുന്നത് ഡി സി ലൈഫ് എന്ന ഇംപ്രിന്റില്‍ പുറത്തിറക്കുന്ന പുസ്തകങ്ങള്‍....
View Articleവായനാ സംസ്‌കാരത്തിന്റെ വളര്‍ച്ച ഡി സി ഇംപ്രിന്റുകളിലൂടെ
എന്നും മലയാളികളുടെ വായനാസംസ്‌കാരത്തിന്റെ വളര്‍ച്ചയ്ക്കൊപ്പം സഞ്ചരിച്ച ഡി സി ബുക്‌സ് ആറ് ഇംപ്രിന്റുകളില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. വ്യത്യസ്ത വായനാതാല്‍പര്യമുള്ളവര്‍ക്കു വിവിധ വിഭാഗങ്ങളിലുള്ള...
View Articleവീണ്ടും വനം
‘ജീവിക്കാന്‍ പൂര്‍ണത നേടിയ സ്ത്രീയെപ്പോലെ ജീവിക്കാന്‍ അവളുടെ ഉള്ളില്‍ അതിശക്തമായ ആഗ്രഹമുണ്ട്. അങ്ങനെ ജീവിക്കാന്‍ കൊതിച്ചു കഴിയുന്നവളുടെ അപരനാമമാണ് അരണ്യ. ആ കാഴ്ചപ്പാടില്‍ അത്യന്തം മൃദുലമാണ് ഈ അരണ്യ....
View Articleബണ്ടിചോറിനെ കേരളത്തിലെത്തിച്ചു
പൂനെയില്‍ പിടിയിലായ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോര്‍ എന്ന ദേവീന്ദര്‍ സിംഗിനെ തിരുവനന്തപുരത്തെത്തിച്ചു. വിമാനത്തില്‍ ജനുവരി 28 പുലര്‍ച്ചെ എത്തിച്ച ബണ്ടിചോറിനെ നന്ദാവനം എ ആര്‍ ക്യാമ്പില്‍ ചോദ്യം...
View Articleകെ എസ് ആര്‍ ടി സിയെ രണ്ടുമാസം സര്‍ക്കാര്‍ സഹായിക്കും
ഡീസല്‍ സബ്‌സിഡി പിന്‍വലിച്ചതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കെ എസ് ആര്‍ ടി സിയെ രണ്ട് മാസത്തേക്ക് സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഡീസല്‍ വിലവര്‍ദ്ധനവ് കൊണ്ടുണ്ടാകുന്ന അധിക ബാധ്യത രണ്ടു...
View Articleപെരുന്തോട്ടം പിതാവ് ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍
മാര്‍ ജോസഫ് പെരുന്തോട്ടം തന്റെ ബാല്യകാല സ്മരണകള്‍ പങ്കുവെക്കുന്ന പുസ്തകമാണ് ഡി സി ലിറ്റ്മസ് പുറത്തിറക്കിയ ഓര്‍മ്മച്ചെപ്പ്. ഗൃഹാതുരമായ ഒരു വായനാനുഭവം സമ്മാനിക്കുന്ന ഓര്‍മ്മച്ചെപ്പിനു വേണ്ടി ഡോ. കെ എസ്...
View Articleഎന്‍ എസ് എസ് പ്രസ്താവന തള്ളിക്കളഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍
രമേശ് ചെന്നിത്തലയെ ഭൂരിപക്ഷ സമുദായാംഗങ്ങളുടെ പ്രതിനിധിയായി മന്ത്രിസഭയില്‍ എടുക്കണമെന്ന എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രസ്താവന തള്ളിക്കളഞ്ഞ് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും...
View Articleഉദര രോഗങ്ങള്‍ ഒഴിവാക്കാന്‍ ഒരു പുസ്തകം
ആധുനിക ജീവിതരീതിയിലെ തെറ്റായ ഭക്ഷണ ശീലങ്ങള്‍ ദഹനേന്ദ്രിയ വ്യൂഹത്തെ ദോഷകരമായി ബാധിക്കുന്നു. ഇവയുടെ പ്രവര്‍ത്തനവും ഘടനയും വിശദമാക്കുന്ന പുസ്തകമാണ് ഡോക്ടര്‍ ജോണ്‍ പൗവത്തില്‍ രചിച്ച ഉദര രോഗങ്ങളെ...
View Articleഞാനും എന്റെ കഥയും
യശ:ശരീരനായ കഥാകാരന്‍ ടി വി കൊച്ചുബാവയുടെ കഥകള്‍ സമാഹരിച്ച കൊച്ചുബാവയുടെ കഥകള്‍ എന്ന കൃതി ജനുവരി 27ന് കോഴിക്കോട് അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശിപ്പിച്ചു. ഭൂമിശാസ്ത്രം എന്ന കഥാസമാഹാരത്തിന് ആമുഖമായി...
View Articleറിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ കുറച്ചു
റിപ്പോ, റിവേഴ്‌സ് നിരക്കുകളില്‍ കാല്‍ ശതമാനം കുറവ് വരുത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. പലിശഭാരം കുറയാന്‍ ഈ നടപടി സഹായകമാവും. ഭവന, വാഹന, വ്യക്തിഗത വായ്പകളിലെല്ലാം പലിശ നിരക്ക് കുറയുന്നതിലൂടെ...
View Articleകമ്മത്തിനെ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍
കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്ന ചിത്രം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ഭീമാപ്പള്ളി സ്വദേശി നൗഷാദ് ആണു പിടിയിലായത്. ഇയാള്‍ക്ക് വ്യാജ സി...
View Articleലീലയാകാന്‍ കാര്‍ത്തികാനായര്‍
ഉണ്ണി ആറിന്റെ ചെറുകഥ ലീലയെ ആസ്പദമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലീല എന്ന സിനിമയിലെ നായിക വീണ്ടും മാറി. മുന്‍ തെന്നിന്ത്യന്‍ താരം രാധയുടെ മകള്‍ കാര്‍ത്തികാനായരാകും ലീലയാവുന്നതെന്ന് പുതിയ...
View Articleകാമസൂത്രയുടെ ചില ഭാഗങ്ങള്‍ സ്ത്രീ സുരക്ഷയ്ക്കെതിര്: കെ ആര്‍ ഇന്ദിര
വാത്സ്യായനന്‍ രചിച്ച കാമസൂത്രയിലെ ചില ഭാഗങ്ങള്‍ സ്ത്രീകളുടെ സുരക്ഷയ്ക്കു തന്നെ ഭീഷണിയാണെന്ന് സ്‌ത്രൈണ കാമസൂത്രം എന്ന കൃതിയുടെ രചയിതാവ് കെ ആര്‍ ഇന്ദിര. ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച്...
View Articleമതേതര നിലപാട് ചോദ്യം ചെയ്യുന്നത് ഗൂഢാലോചനയുടെ ഭാഗം: രമേശ് ചെന്നിത്തല
കറ തീര്‍ന്ന മതേതരവാദിയായ തന്റെ നിലപാട് ചോദ്യം ചെയ്യുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു. രമേശ് താക്കോല്‍ സ്ഥാനത്തേക്കു വരണമെന്ന എന്‍ എസ് എസ് ജനറല്‍...
View Articleവായന മരിക്കുന്നില്ല.
വായന ഒരിക്കലും മരിക്കുന്നില്ലെന്നും വായിക്കുന്ന ഇടങ്ങള്‍ മാറിയെന്നും പ്രശസ്ത സാഹിത്യകാരന്‍ എം മുകുന്ദന്‍. വായന മരിക്കുമോ എന്ന് ഭയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നെന്ന് അനുസ്മരിച്ച അദ്ദേഹം പുതിയ...
View Articleതൊട്ടുണര്‍ത്താം…നിങ്ങളിലെ കഴിവുകളെ
മൂല്യച്യുതികളാല്‍ നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സമൂഹത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങേണ്ടത് വ്യക്തികളില്‍ നിന്നാണ്. ഈ ലോകത്തെ പുനര്‍നിര്‍മ്മിക്കാനുള്ള കഴിവുകള്‍ നാം...
View Article