‘ജീവിക്കാന്‍ പൂര്‍ണത നേടിയ സ്ത്രീയെപ്പോലെ ജീവിക്കാന്‍ അവളുടെ ഉള്ളില്‍ അതിശക്തമായ ആഗ്രഹമുണ്ട്. അങ്ങനെ ജീവിക്കാന്‍ കൊതിച്ചു കഴിയുന്നവളുടെ അപരനാമമാണ് അരണ്യ. ആ കാഴ്ചപ്പാടില്‍ അത്യന്തം മൃദുലമാണ് ഈ അരണ്യ. ഇവിടെ ഓരോ മുള്ളും പൂ പോലെ മോഹിപ്പിക്കുന്നതും പൂമൊട്ടു പോലെ മാര്‍ദ്ദവമേറിയതുമത്രേ. ഈ അരണ്യത്തിലെ ഓരോ പാറയ്ക്കും മെഴുകിനു തുല്യം അലിയുന്ന സ്വഭാവം. ഇത്തിരി ചൂടു കൊണ്ട് അല്പം അമര്‍ന്നാല്‍ മതി. ഉരുകിപ്പോകും.’ തന്റെ അരണ്യയെക്കുറിച്ച് പ്രതിഭാ റായ് രേഖപ്പെടുത്തിയിരിക്കുന്ന വാക്കുകളാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്.1977ല്‍ ഒറിയയില്‍ പ്രസിദ്ധീകരിച്ച [...]
The post വീണ്ടും വനം appeared first on DC Books.