Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

വിശ്വനാഥ് ത്രിപാഠിക്ക് വ്യാസ് സമ്മാന്‍

$
0
0

പ്രശസ്ത ഹിന്ദി സാഹിത്യകാരന്‍ വിശ്വനാഥ് ത്രിപാഠിയ്ക്ക് 2013ലെ വ്യാസ് സമ്മാന്‍ . കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഹിന്ദിയില്‍ പ്രസിദ്ധീകരിച്ച മികച്ച കൃതിയ്ക്ക് ബിര്‍ളാ ഫൗണ്ടേഷന്‍ നല്‍കുന്നതാണ് ഈ അവാര്‍ഡ്. രണ്ടര ലക്ഷം രൂപയാണ് അവാര്‍ഡ് തുക. വിശ്വനാഥ് ത്രിപാഠിയുടെ വ്യോംകേഷ് ദര്‍വേഷ് എന്ന കൃതിയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. ആചാര്യ ഹസാരിപ്രസാദ് ദിവേദിയുടെ ജീവചരിത്രമാണ് ഈ കൃതി. നോവലുകളും കവിതകളും ഉള്‍പ്പടെ ഇരുപതിലേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട് 82കാരനായ ത്രിപാഠി. ഹിന്ദി സാഹിത്യകാരന്‍ സൂര്യപ്രസാദ് ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പുരസ്‌കാരം […]

The post വിശ്വനാഥ് ത്രിപാഠിക്ക് വ്യാസ് സമ്മാന്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>