വിശ്വനാഥ് ത്രിപാഠിക്ക് വ്യാസ് സമ്മാന്‍
പ്രശസ്ത ഹിന്ദി സാഹിത്യകാരന്‍ വിശ്വനാഥ് ത്രിപാഠിയ്ക്ക് 2013ലെ വ്യാസ് സമ്മാന്‍ . കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഹിന്ദിയില്‍ പ്രസിദ്ധീകരിച്ച മികച്ച കൃതിയ്ക്ക് ബിര്‍ളാ ഫൗണ്ടേഷന്‍ നല്‍കുന്നതാണ് ഈ അവാര്‍ഡ്....
View Articleകെകെ രമയ്ക്കും ആര്‍എംപി നേതാക്കള്‍ക്കും എതിരേ കേസ്
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരസമരമനുഷ്ഠിക്കുന്ന കെ.കെ. രമയ്ക്കും ആര്‍എംപി നേതാക്കള്‍ക്കുമെതിരേ കേസ്. സെക്രട്ടേറിയറ്റിനു മുന്നില്‍...
View Articleവിസ-ഓണ്‍ -അറൈവല്‍ പദ്ധതി 180 രാജ്യങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചു
വിദേശവിനോദ സഞ്ചാരികള്‍ക്ക് എയര്‍പോര്‍ട്ടുകളില്‍ താല്‍ക്കാലിക വിസ അനുവദിക്കുന്ന വിസ-ഓണ്‍ -അറൈവല്‍ പദ്ധതി 180 രാജ്യങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചു. ആദ്യ ഘട്ടത്തില്‍ കൊച്ചിയും തിരുവനന്തപുരവും ഉള്‍പ്പടെ...
View Articleടിപി കേസ് സിബിഐയ്ക്ക വിടുമെന്ന് പറഞ്ഞിട്ടില്ല : ചെന്നിത്തല
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിന്റെ ഗൂഢാലോചന സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില്‍ പോലീസിന്റെ അന്വേഷണം നടന്നു വരികയാണ്....
View Articleഡി സി കിഴക്കെമുറി എഴുത്തുകാരന് സമൂഹത്തില്‍ മാന്യതയുണ്ടാക്കി : ഡോ ഡി ബാബു പോള്‍
എഴുത്തുകാരന് സമൂഹത്തില്‍ ഒരു മാന്യതയുണ്ടാക്കിക്കൊടുത്തത് ഡി സി കിഴക്കെമുറിയാണെന്ന് പ്രശസ്ത എഴുത്തുകാരന്‍ ഡോ. ഡി ബാബു പോള്‍ . കോട്ടയം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഡി സി കിഴക്കെമുറി ജന്മശതാബ്ദി...
View Articleമഹാകവിയ്ക്ക് അക്ഷരപ്രണാമം
ആത്മാവിന് അമൃതസ്പര്‍ശം നല്‍കുന്ന കവിതകളിലൂടെ ഒരു കാലഘട്ടത്തെ കീഴടക്കിയ മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ കവിതയും ജീവിതവും അടയാളപ്പെടുത്തുന്ന പുസ്തകമാണ് ജി. പ്രണാമം: മഹാകവി ജി: വായന പുനര്‍വായന സ്മരണ. ഐ എ...
View Articleരമയുടെ സമരത്തിന് ഉടന്‍ പരിഹാരം കാണണം : സുഗതകുമാരി
ടിപി ചന്ദ്രശേരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെകെ രമ നടത്തുന്ന നിരാഹാര സമരത്തിന് സര്‍ക്കാര്‍ ഉടന്‍ പരിഹാരം കാണണമെന്ന് സുഗതകുമാരി. സമരപന്തലില്‍ കിടന്ന് മരിക്കേണ്ടവളല്ല രമയെന്നും അവരുടെ...
View Articleടി പി കേസില്‍ തല്ക്കാലം സിബിഐ അന്വേഷണമില്ല
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന സംബന്ധിച്ച് സിബിഐ അന്വേഷണം ഉടന്‍ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. സിബിഐ അന്വേഷണത്തിന് നിയമപരമായും സാങ്കേതികമായും തടസമുണ്ട്. ഇക്കാര്യങ്ങള്‍ രമയെയും ആര്‍എംപി...
View Articleദര്‍ശന അന്താരാഷ്ട്ര പുസ്തകമേള : ഡി സി ബുക്‌സിന് നാല് പുരസ്‌കാരങ്ങള്‍
ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയിലെ മികച്ച പവലിയന്‍ വിഭാഗത്തിലെ പുരസ്‌കാരമുള്‍പ്പെടെ നാല് അവാര്‍ഡുകള്‍ ഡി സി ബുക്‌സിന്. മികച്ച കവറിനുള്ള പുരസ്‌കാരം, മലയാളം യാത്രാവിവരണ ഗ്രന്ഥത്തിനുള്ള പുരസ്‌കാരം,...
View Articleകെ കെ രമ നിരാഹാര സമരം അവസാനിപ്പിച്ചു
ടിപി ചന്ദ്രശേഖരന്‍ വധത്തിന്റെ ഗൂഢാലോചനയില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് കെകെ രമ സെക്രട്ടേറിയറ്റ് മുന്നില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സിബിഐ അന്വേഷണമെന്ന ആര്‍എംപിയുടെ ആവശ്യം സര്‍ക്കാര്‍...
View Articleബിജിത്ബാലയുടെ നെല്ലിക്കയില്‍ ആസിഫിനൊപ്പം അതുല്‍
ചിത്രസംയോജകന്‍ ബിജിത്ബാല സംവിധാനം ചെയ്യുന്ന നെല്ലിക്ക എന്ന ചിത്രത്തില്‍ ആസിഫ് അലിയ്ക്കൊപ്പം ബോളീവുഡ് താരം അതുല്‍ കുല്‍ക്കര്‍ണിയും. അന്തരിച്ച സംഗീത സംവിധായകന്‍ എം എസ് ബാബുരാജിന്റെ ആരാധകരായ അച്ഛന്റെയും...
View Articleഭര്‍ത്താവ് മകനെ തട്ടിക്കൊണ്ടുപോയെന്ന് ചാര്‍മിള
ഭര്‍ത്താവ് തട്ടിക്കൊണ്ടു പോയ മകനെ തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടി ചാര്‍മിള പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ജനുവരി 24ന് ഭര്‍ത്താവ് രാജേഷ് തന്റെ സമ്മതമില്ലാതെ മകന്‍ അഡോണിസ് ജൂഡിനെ ബലമായി...
View Articleമലാലയുടെ പ്രചോദകമായ ജീവിതകഥ
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ലോകമെങ്ങും നടക്കുന്ന പോരാട്ടങ്ങള്‍ക്ക് ഇന്ന് ഒരു മുഖമേയുള്ളൂ. പോയിന്റ് ബ്ലാങ്കില്‍ നിന്നുതിര്‍ത്ത വെടിയുണ്ടകള്‍ തകര്‍ത്ത ശരീരം തുന്നിക്കൂട്ടി, മുഖാമുഖം...
View Articleരമയുടെ ആവശ്യം പരിഗണിക്കണമെന്ന് വിഎസിന്റെ കത്ത്
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കെ കെ രമയുടെ ആവശ്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി. രമയുടെ സമരത്തോട് കാണിക്കുന്ന നിഷേധാത്മകമായ നിലപാട്...
View Articleസ്വയം പരിഷ്‌കരിക്കപ്പെടാനുള്ള രഹസ്യങ്ങള്‍
രതിരഹസ്യം, വിശ്വാസത്തിന്റെ ശരീരശാസ്ത്രം, പരിണാമ സിദ്ധാന്തം: പുതിയ വഴികള്‍ , കണ്ടെത്തലുകള്‍ തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവായ ജീവന്‍ ജോബ് തോമസുമായി പ്രിയങ്ക നടത്തിയ അഭിമുഖം. ലൈംഗികതയെക്കുറിച്ചുള്ള തുറന്ന...
View Articleഷാജി കൈലാസ് ചിത്രത്തില്‍ സുരേഷ്‌ഗോപിയും പൃഥ്വിരാജും
ട്രാക്ക് മാറ്റിപ്പിടിച്ച രണ്ട് കോമഡി ചിത്രങ്ങളുടെ സമ്പൂര്‍ണ്ണ പരാജയത്തെ തുടര്‍ന്ന് ഷാജി കൈലാസ് ആക്ഷന്‍ വഴിയിലേക്ക് തിരിച്ചെത്തുകയാണ്. ചിന്താമണി കൊലക്കേസിനു ശേഷം ഒരു ലീഗല്‍ ത്രില്ലര്‍ കൂടി ഒരുക്കാനാണ്...
View Articleഡിവൈഎസ്പിയ്ക്ക് നേരേ മണല്‍ മാഫിയയുടെ ആക്രമണം
മണല്‍ കടത്തുന്നത് പിടിക്കാനെത്തിയ ഡിവൈഎസ്പിയെയും പൊലീസുകാരെയും കൊലപ്പെടുത്താന്‍ മണല്‍ മാഫിയയുടെ ശ്രമം. കണ്ണൂര്‍ ഇരിട്ടി ഡിവൈഎസ്പി പി സുകുമാരനും രണ്ടു പൊലീസുകാരും സഞ്ചരിച്ച കാര്‍ മണല്‍ ലോറി ഇടിച്ചു...
View Articleകുട്ടികള്‍ക്കായി ഇനി എല്ലാ ജില്ലകളിലും അക്ഷരയാത്ര
വായന മരിക്കുകയാണെന്നും വരും തലമുറ പുസ്തകങ്ങളോട് അയിത്തം പ്രഖ്യാപിച്ചിരിക്കുകയാണെന്നുമുള്ള പ്രചരണം പല കേന്ദ്രങ്ങളില്‍ നിന്നും ശക്തമായി ഉയരുന്നുണ്ട്. അതൊക്കെ മറന്നേക്കുക! നമ്മുടെ കുട്ടികളിലെ വായനാശീലം...
View Articleഡി സി കിഴക്കെമുറി സ്മാരകത്തെ സര്‍ക്കാര്‍ പിന്തുണയ്ക്കും
പുസ്തക പ്രസാധന രംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കിയ വ്യക്തിയായിരുന്നു ഡി സി കിഴക്കെമുറിയെന്നും പ്രസ്ഥാനമായി വളര്‍ന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്നും മന്ത്രി കെ സി ജോസഫ് പറഞ്ഞു. അദ്ദേഹത്തിന്...
View Articleവിഎസിന്റെ കത്ത് സിപിഎം പോളിറ്റ് ബ്യൂറോ തള്ളി
ടിപി വധക്കേസില്‍ കെകെ രമയ്ക്ക് പിന്തുണ നല്‍കി വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്കയച്ച കത്ത് സിപിഎം പോളിറ്റ് ബ്യൂറോ തള്ളി. സിബിഐ അന്വേഷണം വേണ്ടെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്ന് പിബി...
View Article