വിദേശവിനോദ സഞ്ചാരികള്‍ക്ക് എയര്‍പോര്‍ട്ടുകളില്‍ താല്‍ക്കാലിക വിസ അനുവദിക്കുന്ന വിസ-ഓണ്‍ -അറൈവല്‍ പദ്ധതി 180 രാജ്യങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചു. ആദ്യ ഘട്ടത്തില്‍ കൊച്ചിയും തിരുവനന്തപുരവും ഉള്‍പ്പടെ രാജ്യത്തെ ഒമ്പത് വിമാനത്താവളങ്ങളിലാണ് പദ്ധതി നടപ്പിലാക്കുക. ഇതോടൊപ്പം വിദേശ ടൂറിസ്റ്റുകള്‍ക്ക് ഓണ്‍ലൈനായി വിസയ്ക്ക് അപേക്ഷിക്കാവുന്ന ഇ.ടി.എ സംവിധാനവും ഏര്‍പ്പെടുത്തും. ഇടിഎ (ഇലക്‌ട്രോണിക് ട്രാവല്‍ അഥോറിറ്റി) പദ്ധതി അനുസരിച്ച് സ്വന്തം രാജ്യത്തു നിന്നും വിസക്കായി അപേക്ഷിക്കുന്നവര്‍ക്ക് അഞ്ചു ദിവസത്തിനുള്ള ഇലക്ട്രോണിക് കണ്‍ഫര്‍മേഷന്‍ ലഭിക്കും. ഒക്ടോബറില്‍ അടുത്ത ടൂറിസ്റ്റ് സീസണ്‍ ആരംഭിക്കുന്നതിനു മുമ്പ് നടപ്പില്‍ […]
The post വിസ-ഓണ്‍ -അറൈവല്‍ പദ്ധതി 180 രാജ്യങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചു appeared first on DC Books.