ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിന്റെ ഗൂഢാലോചന സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില്‍ പോലീസിന്റെ അന്വേഷണം നടന്നു വരികയാണ്. ഈ അന്വേഷണത്തിന് ശേഷമേ സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണകാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു. സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കാന്‍ രണ്ടാഴ്ച സാവകാശം തേടിയതായ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രമയുടെ സമരത്തെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് രമ നല്‍കിയ പരാതി പോലീസിന് കൈമാറി അന്വേഷണത്തിന് ഉത്തരവിട്ടത്. സി.ബി.ഐ അന്വേഷണ […]
The post ടിപി കേസ് സിബിഐയ്ക്ക വിടുമെന്ന് പറഞ്ഞിട്ടില്ല : ചെന്നിത്തല appeared first on DC Books.