എഴുത്തുകാരന് സമൂഹത്തില്‍ ഒരു മാന്യതയുണ്ടാക്കിക്കൊടുത്തത് ഡി സി കിഴക്കെമുറിയാണെന്ന് പ്രശസ്ത എഴുത്തുകാരന്‍ ഡോ. ഡി ബാബു പോള്‍ . കോട്ടയം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഡി സി കിഴക്കെമുറി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അച്ചടി-പ്രസാധനം മലയാളത്തില്‍ എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാര്‍ പുസ്തകം ചുമന്നു നടന്നു വിറ്റിരുന്ന കാലത്തു നിന്ന് മാറി, ഞാന്‍ ഒരു എഴുത്തുകാരനാണ് എന്നു പറയാനുള്ള ധൈര്യം ഉണ്ടാക്കിയത് ഡിസി കിഴക്കെമുറിയാണെന്നും അദ്ദേഹം പറഞ്ഞു. നന്മ എവിടെയും തിരിച്ചറിയാന്‍ കഴിഞ്ഞ മഹനായിരുന്നു അദ്ദേഹം. വിശ്രമജീവിതം നയിക്കേണ്ട […]
The post ഡി സി കിഴക്കെമുറി എഴുത്തുകാരന് സമൂഹത്തില്‍ മാന്യതയുണ്ടാക്കി : ഡോ ഡി ബാബു പോള്‍ appeared first on DC Books.