Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

മഹാകവിയ്ക്ക് അക്ഷരപ്രണാമം

$
0
0

ആത്മാവിന് അമൃതസ്പര്‍ശം നല്‍കുന്ന കവിതകളിലൂടെ ഒരു കാലഘട്ടത്തെ കീഴടക്കിയ മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ കവിതയും ജീവിതവും അടയാളപ്പെടുത്തുന്ന പുസ്തകമാണ് ജി. പ്രണാമം: മഹാകവി ജി: വായന പുനര്‍വായന സ്മരണ. ഐ എ എസ് ഉദ്യോഗസ്ഥനും സാഹിത്യകാരനും ജി.ശങ്കരക്കുറുപ്പിന്റെ പൗത്രിയുടെ ഭര്‍ത്താവുമായ ജി.മധുസൂദനനാണ് ഈ കൃതിയുടെ സമ്പാദനവും സംശോധനവും നിര്‍വ്വഹിച്ചത്. ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗം കവിപരിചയമാണ്. ജി.യുടെ കൃതികളെയും ജീവിതത്തെയും പരിചയപ്പെടുത്തുന്ന ഈ ഭാഗത്തില്‍ അദ്ദേഹം രചിച്ച എന്റെ കവിത എന്ന ലേഖനവും ജ്ഞാനപീഠ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപവും ഓടക്കുഴലും ജ്ഞാനപീഠസമ്മാനവും […]

The post മഹാകവിയ്ക്ക് അക്ഷരപ്രണാമം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>