ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയിലെ മികച്ച പവലിയന്‍ വിഭാഗത്തിലെ പുരസ്‌കാരമുള്‍പ്പെടെ നാല് അവാര്‍ഡുകള്‍ ഡി സി ബുക്‌സിന്. മികച്ച കവറിനുള്ള പുരസ്‌കാരം, മലയാളം യാത്രാവിവരണ ഗ്രന്ഥത്തിനുള്ള പുരസ്‌കാരം, മാനേജ്‌മെന്റ്, നേതൃത്വകല എന്നിവ വിഷയമാക്കിയുള്ള പുസ്തകത്തിനുള്ള പുരസ്‌കാരം എന്നിവയാണ് ഡി സി ബുക്‌സിന് ലഭിച്ചത്. മികച്ച കവറിനുള്ള സമ്മാനം സിവി ബാലകൃഷ്ണന്റെ ആയുസിന്റെ പുസ്തകം നേടി. ഉദയനാണ് പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്തത്. മലയാളം യാത്രാവിവരണം വിഭാഗത്തില്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച യൂറോപ്പ് ആത്മചിഹ്നങ്ങള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. മാനേജ്‌മെന്റ്, നേതൃത്വകല എന്നിവ വിഷയമാക്കിയുള്ള മലയാളത്തിലെ […]
The post ദര്‍ശന അന്താരാഷ്ട്ര പുസ്തകമേള : ഡി സി ബുക്‌സിന് നാല് പുരസ്‌കാരങ്ങള്‍ appeared first on DC Books.