ടിപി ചന്ദ്രശേഖരന്‍ വധത്തിന്റെ ഗൂഢാലോചനയില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് കെകെ രമ സെക്രട്ടേറിയറ്റ് മുന്നില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സിബിഐ അന്വേഷണമെന്ന ആര്‍എംപിയുടെ ആവശ്യം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് രമ സമരം അവസാനിപ്പിച്ചത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌ക്കര്‍ നല്‍കിയ നാരങ്ങനീര് കുടിച്ചാണ് രമ നിരാഹാര സമരം അവസാനിപ്പിച്ചത്. തുടര്‍ന്ന് കെ കെ രമയെ തിരുവനന്തപുരം ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി. സിബിഐ അന്വേഷണം തിടുക്കത്തില്‍ പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് മന്ത്രിസഭായോഗത്തില്‍ ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് കാര്യങ്ങള്‍ […]
The post കെ കെ രമ നിരാഹാര സമരം അവസാനിപ്പിച്ചു appeared first on DC Books.